ഉദുമ
ഗവണ്‍മെന്‍റ് ആര്‍ട്സ് &
സയന്‍സ്
കോളേജ്
നാടിന് സമര്‍പ്പിച്ചു
നാടിന് സമര്‍പ്പിച്ചു
കാഞ്ഞങ്ങാട്
: സംസ്ഥാന
സര്‍ക്കാര്‍ ഉദുമ മണ്ഡലത്തില്‍
കുണിയയില്‍
അനുവദിച്ച ഗവണ്‍മെന്‍റ് ആര്‍ട്സ് & സയന്‍സ് കോളേജ് വര്‍ണ്ണ ശബളമായ ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നാടിന് സമര്‍പ്പിച്ചു. രാവിലെ 9 മണിയോട് തന്നെ നാട്ടുകാരും സമീപപ്രദേശങ്ങളിലെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിലെ നേതാക്കന്മാരും പ്രവര്‍ത്തകരും സ്കൂള്‍ വിദ്യാര്‍ത്ഥികളും മറ്റും മന്ത്രിമാരെയും ജനപ്രതിനിധികളെയും കോളേജ് ക്യാന്പസിലേക്ക് സ്വീകരിക്കുന്നതിനുവേണ്ടി ദേശീയ പാതയോരത്ത് നിലയുറപ്പിച്ചിരുന്നു.
11.30 മണിയോടെ സ്ഥലത്തെത്തിയ മന്ത്രിമാരെയും എം.പി. എം.എല്‍.എ. മാരേയും മറ്റ് ഉദ്യോഗസ്ഥന്മാരേയും വാദ്യബാന്‍റ് മേളങ്ങളുടെ അകന്പടിയോടെ ക്യാന്പസിലേക്ക് ആനയിച്ചു. മുത്തുക്കുടകളും താലപ്പൊലി എന്നിവയും ഉണ്ടായിരുന്നു. ജവഹര്‍ നവോദയ വിദ്യാര്‍ത്ഥികള്‍ മന്ത്രിമാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു. താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ബില്‍ഡിംഗിന്‍റെയും പൊതുസമ്മേളനത്തിന്‍റെയും ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി കെ.പി. മോഹനന്‍റെ അദ്ധ്യക്ഷതയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. നബാഡ് സ്കീം കെട്ടിടത്തിന്‍റെ ഉദ്ഘാടനം ശ്രീ. പി. കരുണാകരന്‍. എം.പി നിര്‍വ്വഹിച്ചു. കോളേജ് കമ്മിറ്റി ചെയര്‍മാന്‍ ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ ചടങ്ങില്‍ സ്വാഗതം അര്‍പ്പിച്ചു. എം.എല്‍.എ മാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുള്‍ റസാഖ്, ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍, കണ്ണൂര്‍ യൂണിവേഴ്സിറ്റി ചെയര്‍മാന്‍ ഡോ. ഖാദര്‍ മാങ്ങാട്, ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍ ഐ.എ.എസ്, മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദാക്ഷന്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് കെ. കുഞ്ഞിരാമന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെന്പര്‍ എ. ജാസ്മിന്‍, കോളേജ് കമ്മിറ്റി (ട്രഷറര്‍), പാദൂര്‍ കുഞ്ഞാമു ഹാജി, പുല്ലൂര്‍ പെരിയ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കരീം കുണിയ, വിദ്യാഭ്യാസ ഉപഡയറക്ടര്‍ രാഘവന്‍. സി, അഡ്വ:സി.കെ. ശ്രീധരന്‍, എം.സി. ഖമറുദ്ദീന്‍, ഹരീഷ്. ബി. നന്പ്യാര്‍, എം.എസ്. മുഹമ്മദ് കുഞ്ഞി, കെ.ഇ.എ. ബക്കര്‍, ശ്രീ. കുര്യന്‍ മാത്യു (ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍), രാമ കൃഷ്ണന്‍ നായര്‍ (എച്ച്.എം ഹൈസ്കൂള്‍ കുണിയ), പി. ബാലന്‍ മാസ്റ്റര്‍, വിജയകൃഷ്ണന്‍. കെ.എം (പ്രിന്‍സിപ്പാള്‍ ജവഹര്‍ നവോദയ), പി.ടി.എ പ്രസിഡണ്ട് ശറഫുദ്ദീന്‍. കെ.എം, അബ്ദുല്‍ ഖാദര്‍ സഅദി, ഹമീദ് കുണിയ, ദൈനബി മുഹമ്മദ് (മദര്‍ പി.ടി.എ), പി.എ. മമ്മിഞ്ഞി ഹാജി, ടി.കെ. അബ്ദുള്‍ റഹ്മാന്‍ ഹാജി, എസ്.കെ. അബ്ദുല്ല, ഹംസ അബ്ദുല്ല, മൊയ്തു കുണിയ തുടങ്ങിയവരുള്‍പ്പെടെ നിരവധി പേര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു. സ്പ്യെല്‍ ഓഫീസര്‍ കെ. വിജയന്‍ നന്ദി പറഞ്ഞു.

No comments:
Post a Comment